*പ്രസന്നൻ അനുസ്മരണം*
മാഹി:സുധാകരൻമാസ്റ്റർ ഫുട്ബോൾ അക്കാദമി മാഹിയുടെ സജീവ പ്രവർത്തകനും പോലിസ് ഉദ്യോഗസ്ഥനും ആയിരുന്ന പ്രസന്നന്റെ രണ്ടാം ചരമവാർഷികം സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി അനുസ്മരണ ദിനമായി ആചരിച്ചു. രാവിലെ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. വൈസ്പ്രസിഡണ്ട് അജയൻ പുഴിയിൽ ആദ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിക്നേഷ്; ഷാൻ മുഹമ്മദ് എന്നിവരെ അക്കാദമിയുടെ മുതിർന്ന അംഗം മോഹനൻമാസ്റ്റർ ആദരിച്ചു. കോച്ച് സലീം, അഡ്വ ടി അശോക് കുമാർ. പി അശോകൻ. പ്രസാധ്.ഉമേഷ്ബാബു, പോൾ ഷിബു, ജയൻ. രഞ്ചിത്ത് എന്നിവർ നേതൃത്വം നൽകി.
പ്രസന്നൻ
Post a Comment