o തിരുവങ്ങാട് ക്ഷേത്രോത്സവം ഇന്ന് കൊടിയിറങ്ങും
Latest News


 

തിരുവങ്ങാട് ക്ഷേത്രോത്സവം ഇന്ന് കൊടിയിറങ്ങും

 തിരുവങ്ങാട് ക്ഷേത്രോത്സവം ഇന്ന് കൊടിയിറങ്ങും



തലശ്ശേരി > തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവം ചൊവ്വാഴ്ച സമാപിക്കും രാവിലെ ക്ഷേത്രച്ചിറയിൽ ആറാട്ട് നടക്കും . ആറാട്ടു പൂജയ്ക്ക് ശേഷം തിരിച്ചെഴുന്നള്ളിക്കൽ . തുടർന്ന് ഉത്സവം കൊടിയിറങ്ങും . തിങ്കളാഴ്ച വൈകിട്ട് എഴുന്നള്ളത്ത് നടന്നു .

Post a Comment

Previous Post Next Post