പള്ളൂർ ആശുപത്രിയിൽ കോവിഡ് വാക്സിനേഷനുള്ള ടോക്കൺ
രാവിലെ 7.30 ന് മാത്രമേ ആശുപത്രിയിൽ നിന്ന് നൽകുകയുള്ളു.
100 ടോക്കൺ വരെ ഉള്ളവർ രാവിലെ 9.00 നും ഉച്ചയ്ക്ക് 12.30 ഇടയിൽ വന്ന്
വാക്സിൻ എടുക്കേണ്ടതാണ്.
ടോക്കൺ നമ്പർ 101 മുതലുള്ളവർ ഉച്ചയ്ക്ക് 2.00നും വൈകിട്ട് 4.30 നും ഇടയിൽ വന്ന് വാക്സിൻ എടുക്കേണ്ടതാണ്.
മറ്റ് വാക്സിൻ സെൻ്റെറുകൾ അറിയാൻ, ഓരോ വാർഡിലെയും ANM നെ ബന്ധപ്പെടുക.
വാക്സിൻ എടുത്തവർ അരമണിക്കൂർ ഒബ്സർവേഷൻ റൂമിൽ ഇരിക്കേണം.
മറ്റൊരറിയിപ്പ് ഉണ്ടാവുന്നത് വരെ മുകളിൽ പറഞ്ഞ സമയക്രമം തുടരും.

Post a Comment