മാഹി: കോപ്പാപാലത്തിനടുത്ത് മാക്കുകുനിയിലെ
റോഡരികിലെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിലാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാനൂർ പൊലീസ് സ്ഥലത്തെത്തി. പാനൂർ സി.ഐ റിയാസ് ചാക്കേരിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തലശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment