മാഹി :ഐക്യ മതേതര ജനാധിപത്യ സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന ഫ്ലാഷ് മോബ് മാഹി മേഖലാ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ മോഹനൻ ഉദ്ഘാടനം ചെയ്തു..
കെ.കെ.വത്സൻ,കെ.വി.മോഹനൻ,രെജിലേഷ് കെ.പി,കെ.കെ.വിജയൻ,വി.കെ.സഹജൻ,റസാഖ്, ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു..
Post a Comment