Home കെപി മോഹനന് കോവിഡ് പോസിറ്റീവ് MAHE NEWS April 10, 2021 0 *കെപി മോഹനന് കോവിഡ് പോസിറ്റീവ്*LDF കൂത്തുപറമ്പ് സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായ കെ പി മോഹനന് കോവിഡ് പോസിറ്റീവ്; രോഗം സ്ഥിരീകരിച്ചത് ആദ്യഡോസ് വാക്സിന്‍ എടുത്ത് 38 ദിവസത്തിന് ശേഷം.ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ ആണ് മോഹനൻ.
Post a Comment