o വിഷു അവധി 13 - നും 14 - നും ആക്കണം
Latest News


 

വിഷു അവധി 13 - നും 14 - നും ആക്കണം

 വിഷു അവധി 13 - നും 14 - നും ആക്കണം



മയ്യഴി > മാഹിയിൽ 14 - നും 15 നും പ്രഖ്യാപിച്ച വിഷു അവധി 13 നും 14 നു മാക്കിമാറ്റി ഉത്തരവിറക്കണമെന്ന് കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ.ഹരീന്ദ്രൻ ചീഫ് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു .

Post a Comment

Previous Post Next Post