വൈദ്യുതി മുടങ്ങും
മാഹി: ഏപ്രിൽ12 ന് തിങ്കളാഴ്ച കാലത്തു 9 മണി മുതൽ വൈകുന്നേരം 3 മണി വരെ അവറോത്ത് സ്കൂൾ പരിസരം, സുബ്രമണ്യക്ഷേത്രപരിസരം, മാർവെൽ റോഡ്, താഴെചൊക്ലി ,ഡാഡി മുക്ക്, സ്പിന്നിങ്ങ് മിൽ പരിസരം എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അസി: എഞ്ചിനീയർ അറിയിച്ചു.
Post a Comment