o അന്തരിച്ചു
Latest News


 

അന്തരിച്ചു





പ്രൊഫ: കെ.ഉസ്മാൻ


മയ്യഴി: മാഹി ബുൾ വാർഡ് റോഡിൽ നസലിൽ (പാണ്ടികശാല) താമസിക്കുന്ന നീർവ്വേലി മെരുവമ്പായി നന്നോറ തറവാട്ടിലെ പ്രൊഫ. കെ.ഉസ്മാൻ (80) അന്തരിച്ചു.

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നിന്നും വിരമിച്ച അറബിക് വകുപ്പ് മേധാവിയായിരുന്നു. 

പരേതരായ ഇബ്രാഹിമിൻ്റെയും ആമിനയുടെയും മകനാണ്.

ഭാര്യ: റഹമത്തുന്നിസ്സ.

മക്കൾ: അർഷാദ് സഹീർ, ആമിന റീഷ, അനീഷ പർവീൻ, അസീല ജിഷ.

മരുമക്കൾ: അൻവർ, ഷാനവാസ്, ജാവേദ്, ഫാത്തിമ.

സഹോദരങ്ങൾ: മൊയ്തു ഹാജി, മായൻ ഹാജി, ഫാത്തിമ, 

ആയിഷ മറിയം, പരേതരായ അബു ഹാജി, കുഞ്ഞാലി ഹാജി, ഹുസൈൻ, കുഞ്ഞദ്, ഹസ്സൻ ഹാജി, പരീത്.

Post a Comment

Previous Post Next Post