o മാഹിയിൽ 35 പേർക്കുകൂടി കോവിഡ്
Latest News


 

മാഹിയിൽ 35 പേർക്കുകൂടി കോവിഡ്

 മാഹിയിൽ 35 പേർക്കുകൂടി കോവിഡ്



മയ്യഴി : മാഹിയിൽ തിങ്കളാഴ്ച 322 പേർക്ക് കോവിഡ് പരിശോധന നടത്തിയതിൽ 35 പേർക്ക് കോവിഡ് പോസിറ്റീവ് ആയി . മൂന്നുപേർ രോഗമുക്തി നേടി . ഇതോടെ മാഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 100 ആയി .

Post a Comment

Previous Post Next Post