o ആരാധനാലയങ്ങളിലും കോവിഡ് നിയന്ത്രണം കർശനമായി പാലിക്കണം
Latest News


 

ആരാധനാലയങ്ങളിലും കോവിഡ് നിയന്ത്രണം കർശനമായി പാലിക്കണം

 ആരാധനാലയങ്ങളിലും കോവിഡ് നിയന്ത്രണം കർശനമായി പാലിക്കണം



മയ്യഴി > കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ മേഖലകളിലും കോവിഡ് മാർഗ നിർദേശങ്ങൾ പാലിക്കുന്നത് കർശനമാക്കുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങളിലും കൂടുതൽ ജാഗ്രത കാണിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ വിളിച്ചുചേർത്ത യോഗത്തിൽ ആവശ്യപ്പെട്ടു . വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു . മാഹിയിൽ നാല് കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ ചെയ്യാൻ സൗക ര്യമുണ്ടെന്നും അത് ഉപയോഗ പ്പെടുത്തണമെന്നും അഡ്മിനിട്രേറ്റർ അഭ്യർഥിച്ചു .

Post a Comment

Previous Post Next Post