ന്യൂമാഹിയിൽ 30 പേർക്ക് കൂടി കോവിഡ്
ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിൽ ഞായറാഴ്ച നടന്ന പരിശോധനയിൽ രണ്ട് അയൽ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ ഉൾപ്പെടെ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 182 ആയി. ശനിയാഴ്ച വരെ 134 പേർ വീടുകളിലും 18 പേർ ആസ്പത്രികളിലും നിരീക്ഷണത്തിലാണ്.
Post a Comment