മാഹി: മഹിളാ മോർച്ചയുടെ കണ്ണൂർ ജില്ലാ അധ്യക്ഷയായ സ്മിതാ ജയമോഹനാണ് പേരാവൂരിൽ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്നത്.
മാഹി പാറക്കൽ സൗപർണ്ണികയിലെ വത്സലയുടെയും വിജയൻ്റെയും മകളാണ് സ്മിതാ ജയമോഹൻ.
വിവാഹശേഷം തലശ്ശേരിയിൽ ഭർതൃഗൃഹത്തിലാണ് താമസം.
ബ്രണ്ണൻ കോളേജിൽ
എ ബി വി പി യുടെ പ്രവർത്തകയായി പൊതുരംഗത്തേക്ക് വന്ന സ്മിതാ ജയമോഹൻ തിരുവങ്ങാട് ബാലഗോകുലം രക്ഷാധികാരിയായിരുന്നു.
മഹിളാ മോർച്ചയുടെ തലശ്ശേരി മണ്ഡലം അധ്യക്ഷയായി പ്രവർത്തിച്ചിരുന്നു.
ഭർത്താവ് :ജയമോഹൻ
മകൾ :ചാരുലക്ഷ്മി
Post a Comment