o *CPI(M) അഴിയൂർ ലോക്കൽ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു:*
Latest News


 

*CPI(M) അഴിയൂർ ലോക്കൽ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു:*

 *CPI(M) അഴിയൂർ ലോക്കൽ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു:* 



അഴിയൂർ : 

CPI(M)അഴിയൂർ ലോക്കൽ കമ്മിറ്റി..ഇ.എം. എസ്, എ.കെ.ജി.ദിനാചരണത്തിൻ്റെ ഭാഗമായി കല്ലറോത്ത്, കോറോത്ത് റോഡ് വയലിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. .പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: പി.സതീദേവി ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി മനയത്ത് ചന്ദ്രന് സംഗമത്തിൽ  സ്വീകരണം നൽകി.. പി. ശ്രീധരൻ, സംസാരിച്ചു.

 കെ.പി പ്രീജിത്ത്കുമാർ സ്വാഗതം പറഞ്ഞു.

 പി.വാസു അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post