o നിര്യാതയായി
Latest News


 

നിര്യാതയായി


 
അടിയേരി രാധ[ലക്ഷ്മി 72 ] നിര്യാതയായി.
അവിവാഹിതയാണ് .
പരേതരായ കൃഷ്ണൻ്റെയും അടിയേരി ചോയിച്ചിയുടെയും മകളാണ് .
സഹോദരങ്ങൾ: അടിയേരി ദേവകി [ പരേത],
ഗോപാലൻ [ പരേതൻ],
കരുണൻ [പരേതൻ],
ജനാർദ്ദനൻ, കമല

മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് 
എൻജിനീയർ പ്രദീപ് കുമാറിൻ്റെ ഇളയമ്മയാണ്

ശവസംസ്ക്കാരം ഇന്ന് [23/03/2021 ചൊവ്വ ]
വൈകു.6 മണിക്ക്
മാഹി പൊതുശ്മശാനത്തിൽ

Post a Comment

Previous Post Next Post