യാനത്ത് സ്വതന്ത്രന് കോൺഗ്രസ്സ് പിന്തുണ
പുതുച്ചേരി :യാനം നിയോജക മണ്ഡലത്തി
ൽ കോലപ്പള്ളി അശോകന് കോൺഗ്രസ്സ് പിന്തുണ നൽകും.25 വർഷം കോൺഗ്രസ്സ് എംഎൽഎയായിരുന്ന മല്ലാടി കൃഷ്ണറാ
വു എൻ ആർ കോൺഗ്രസ്സിൽ ചേർന്നതി
നെ തുടർന്ന് ,പാർട്ടിയെ തെരഞ്ഞെടുപ്പിനാ
യി ഏകോപിപ്പിക്കാനാവാത്തതിനെ തുടർ
ന്ന് യാനത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥി
നിർത്തിയിരുന്നില്ല.തുടർന്ന് അശോകന് പി ന്തുണ നല്കാൻ തീരുമാനിക്കുകയായിരു
ന്നു

Post a Comment