o രേഖാചിത്രം പുറത്തുവിട്ടു
Latest News


 

രേഖാചിത്രം പുറത്തുവിട്ടു

 രേഖാചിത്രം പുറത്തുവിട്ടു



ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലാമലയിൽ കോവിഡ് വാക്‌സിനേഷനുള്ള രജിസ്റ്റർ ചെയ്യാനെന്ന വ്യാജേന വീട്ടമ്മയുടെ തലയ്ക്കിടിച്ചു പരിക്കേല്പിച്ചു സ്വർണം കവർന്ന കേസിലെ പ്രതിയുടെ രേഖാ ചിത്രം ചോമ്പാല പോലീസ് പുറത്ത് വിട്ടു.

ഇന്നലെ ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്

 രേഖാ ചിത്രത്തിലെ ആളെ തിരിച്ചറിയുന്നവർ എത്രയും പെട്ടന്ന് താഴെ കാണുന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് ചോമ്പാല പോലീസ് അറിയിച്ചു


Dysp : 9497990123

CI Chombala: 9497947239

S I: 9497980802

Post a Comment

Previous Post Next Post