o എൻ ഡി എ സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു*
Latest News


 

എൻ ഡി എ സ്ഥാനാർത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു*



 

മാഹി:  മാഹി നിയോജക മണ്ഡലത്തിൽ നിന്നും എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന  അബ്ദു റഹ്മാൻ  നാമനിർദേശ പത്രിക റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് മുമ്പാകെ സമർപ്പിച്ചു. 



എൻ ഡി എ സഖ്യം വിജയം നേടുമെന്ന്  പത്രിക സമർപ്പിച്ച ശേഷം അബ്ദുറഹ്മാൻ പറഞ്ഞു.  എൻ ഡി എ നേതാക്കളായ ഗോകുലൻ, എ.സുനിൽ, കെ.ടി.കെ രവീന്ദ്രൻ, , പ്രദീപൻ എ.ദിനേശൻ, വി.പി കൃഷ്ണരാജ് 

,ടി വി പ്രേമൻ, ജിത്തു മഞ്ചക്കൽ നള്ളി പ്രദീപൻ, ജയറാം വളവിൽ, ഷിഹാദ് മഞ്ചക്കൽ ,അഡ്വ.ഷബീർ  എന്നിവർക്കൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.



Post a Comment

Previous Post Next Post