o സ്ഥാനാർത്ഥി പര്യടനം നടത്തി
Latest News


 

സ്ഥാനാർത്ഥി പര്യടനം നടത്തി


 മാഹി:  മാഹി നിയോജക മണ്ഡലം SDPI സ്ഥാനാർത്ഥി സി.കെ. ഉമ്മർ മാസ്റ്റർ, പന്തക്കൽ, മൂലക്കടവ്, ഹസ്സൻ മുക്ക് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. 


സലാം പന്തക്കൽ, ബഷീർ, മുനീർ പന്തക്കൽ, സാദിഖ്, അബ്ദുസ്സമദ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Post a Comment

Previous Post Next Post