o ഒന്നാം റാങ്ക് ലഭിച്ചു
Latest News


 

ഒന്നാം റാങ്ക് ലഭിച്ചു

 ഒന്നാം റാങ്ക് ലഭിച്ചു


കേരള സർവ്വകലാശാലയുടെ ആരോഗ്യ ശാസ്ത്ര വിഭാഗത്തിൽ നിന്നും ദെന്തൽ സർജറിയിലെ മാസ്ട്രേറ്റിൽ ഡിസ്റ്റിൻക്ഷനോടുകൂടി ഒന്നാം റാങ്ക് കരസ്ഥമാക്കി ഡോ.ദീപ ശിഖ സുരേഷ് . 


സ്പൈസസ് ബോർഡിൽ ഡെപ്യൂട്ടി മാർക്കറ്റിങ് ഡയറക്ടറായിരുന്ന മാഹി സീ വ്യൂവിലെ ഡോ. പി സുരേഷിൻ്റെയും (നിലവിൽ ഇഗ്നോ അക്കാദമിക് കൗൺസലർ ) കോളേജ് അധ്യാപികയായ വീണയുടെയും മകളാണ് .ഇപ്പോൾ എറണാകുളത്താണ് താമസം.




Post a Comment

Previous Post Next Post