o ഇ.വത്സരാജ് പുതുച്ചേരി പ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്
Latest News


 

ഇ.വത്സരാജ് പുതുച്ചേരി പ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്


 

ഇ.വത്സരാജ്

പുതുച്ചേരി പ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്

 പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ആയി ഇ.വത്സരാജ് തിരഞ്ഞെടുക്കപ്പെട്ടു.

പുതുച്ചേരി നിയമസഭയിൽ 26 വർഷക്കാലം മയ്യഴിയിൽ നിന്നും ജനപ്രതിനിധിയായി മത്സരിച്ച് വിജയിച്ച ശ്രീ.ഇ.വത്സരാജ് കഴിഞ്ഞ ദിവസം ഇനി മത്സര രംഗത്ത് ഉണ്ടാവില്ലാ എന്ന് പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post