o തീരദേശ യാത്രയ്ക്ക് സ്വീകരണം
Latest News


 

തീരദേശ യാത്രയ്ക്ക് സ്വീകരണം

 


തീരദേശ യാത്രയ്ക്ക് സ്വീകരണം


മാഹി • ടി.എൻ പ്രതാപൻ എംപി നയിക്കുന്ന തീരദേശ യാത്രയ്ക്ക് മാഹിയിൽ സ്വീകരണം നൽകി . ഐക്യ പുരോഗമന സംഖ്യത്തിന്റെ ജന.കൺവീനർ രമേശ് പറമ്പത്ത് എം പിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു . ഐക്യ പുരോഗമന സംഖ്യം ഭാരവാഹികളായ കെ . സുരേഷ് , ശ്യാംജിത്ത് പാറക്കൽ , ഐ അരവിന്ദൻ , ഇസ്മയിൽ ചങ്ങരോത്ത് , റഫീക്ക് , എം.എ.ഖാദർ , പി.പി.ആ ശാലത , കെ.ഹരീന്ദൻ , നിഖിൽ രവീന്ദ്രൻ , വളവിൽ വിജയൻ , എ പി.ഷീജ , പത്മനാഭൻ , ഷാജു കാനം , റോബിൻ ഫെർണാണ്ടസ് തുടങ്ങിയവർ നേതൃത്വം നൽകി .

Post a Comment

Previous Post Next Post