o നിര്യാതനായി
Latest News


 

നിര്യാതനായി


 മാഹി : പന്തക്കൽ കണ്ണച്ചാക്കണ്ടി കോളനിയിലെ ഷബിനാസിലെ ജമാലുദ്ദീൻ ( 52 )  നിര്യാതനായി .

 ഭാര്യ സീനത്ത് 

മകൾ :ഷബ്ന ബഷീർ 

മരുമകൻ : മുഹമ്മദ് ബഷീർ 


കബറടക്കം:മൂലക്കടവ് ജുമാ അത്ത് പള്ളിയിൽ ഇന്ന് വൈകുന്നേരം 5 മണിക്ക്

Post a Comment

Previous Post Next Post