*അഴിയൂർ ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് 20-21 ലെ ലൈസൻസ് പുതുക്കുന്നതിനും 21-22 ലെ അഡ്വാൻസ് ലൈസൻസ് പുതുക്കുന്നതിനും ലൈസൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു*
കച്ചവടക്കാർ മുൻ വർഷങ്ങളിലെ ലൈസൻസോ, ഫീ അടച്ച രസീതിയോ കൊണ്ട് വരേണ്ടതാണ്.
5 രൂപ കോർട്ട്ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷ ഫോറം പൂരിപ്പിച്ചു നൽകി ഫീ അടവാക്കാവുന്നതാണ്.
കൂടാതെ ഈ ക്യാമ്പുകളിൽ വെച്ച് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും കെട്ടിട നികുതിയും സ്വീകരിക്കുന്നതാണ്.
അതിനായി കെട്ടിട നമ്പറോ മുൻവർഷത്തെ രസീതോ കൊണ്ട് വരേണ്ടതാണ്.
*ലൈസൻസ് ക്യാമ്പ് 1*
03/03/21- ബുധൻ
വ്യാപാരി ഭവൻ, മുക്കാളി
*ലൈസൻസ് ക്യാമ്പ് 2*
05/03/21 - വെള്ളി
F. H. C ക്ക് സമീപം, കുഞ്ഞിപ്പള്ളി
*ലൈസൻസ് ക്യാമ്പ് 3*
09/03/21 ചൊവ്വ
മാഹി റെയിൽവേ സ്റ്റേഷന് സമീപം.
വ്യാപാരികളും നികുതിദായകരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.
സംശയങ്ങൾക്ക് വിളിക്കുക : 9645243922

Post a Comment