o കോൺഗ്രസ് പ്രവർത്തകനെ മർദിച്ചെന്നു പരാതി
Latest News


 

കോൺഗ്രസ് പ്രവർത്തകനെ മർദിച്ചെന്നു പരാതി



 കോൺഗ്രസ് പ്രവർത്തകനെ മർദിച്ചെന്നു പരാതി


 ന്യൂമാഹി പെരിങ്ങാടിയിലെ കോൺഗ്രസ് പ്രവർത്തകനെ സി പിഎം . പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചതായി പരാതി . മമ്മി മുക്കിലെ സലിം കുഞ്ഞിക്കണ്ടിക്കാണ് ( 50 ) മർദ്ദനമേറ്റത് . പെരിങ്ങാടിയിലെ നെല്ലിക്കപ്പറമ്പത്ത് സെയ്ദ് ( 63 ) , മണലിൽ താഴെ റയീസ് ( 44 ) , മണലിൽ താഴെ യൂനസ് 33 ) , ചള്ളയിൽ ഫർമീസ് ( 45 ) എന്നിവർക്കും കണ്ടാലറിയുന്ന 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത് . സലിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Post a Comment

Previous Post Next Post