o അനധികൃത കച്ചവടം : വ്യാപാരികളുടെ ധർണ ഇന്ന്
Latest News


 

അനധികൃത കച്ചവടം : വ്യാപാരികളുടെ ധർണ ഇന്ന്

 


അനധികൃത കച്ചവടം : വ്യാപാരികളുടെ ധർണ ഇന്ന് 


മാഹി : പാതയോരത്ത് യാതൊരു നിയന്ത്രണവും മാനദണ്ഡങ്ങളുമില്ലാതെ അനുദിനം പെരുകിവരുന്ന അനധികൃത കച്ചവട സ്ഥാപനങ്ങൾ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ 10.30 ന് വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂണിറ്റ് പഞ്ചായത്ത് ഓഫിസിന് മുൻപിൽ ധർണ നടത്തും ജില്ലാ വൈസ്പ്രസിഡന്റ് സി.സി.വർഗീസ് ഉദ്ഘാടനം ചെയ്യും .

Post a Comment

Previous Post Next Post