o പോസ്റ്ററുകൾ നശിപ്പിച്ചു
Latest News


 

പോസ്റ്ററുകൾ നശിപ്പിച്ചു

 പോസ്റ്ററുകൾ നശിപ്പിച്ചു



തലശ്ശേരി : പൊലീസ് ക്വാർട്ടേഴ്സിന്     സമീ

പം  തൈക്കണ്ടി ഹൗസ് പരിസരത്തെ  മതി

ലിൽ      പതിച്ച  യു.ഡി.എഫ് സ്ഥാനാർത്ഥി   അരവിന്ദാക്ഷന്റെ 25 ഓളം     പോസ്റ്ററുകൾ    സാമൂഹ്യവിരുദ്ധർ  നശിപ്പിച്ചതായി പരാതി. സംഭവത്തിൽ   യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസിലും ഇലക്ഷൻ      കമ്മിഷ

നും പരാതി നല്കി .

Post a Comment

Previous Post Next Post