മരം മുറിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു
അഴിയൂർ പഞ്ചായത്ത് ഓഫീസിൽ പുരപ്പു
റ സൗരോർജ്ജ പദ്ധതി നടപ്പിലാക്കുന്നതി
ന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിന് മു ൻവശത്തും തെക്ക് ഭാഗത്ത് ഉള്ളതുമായ രണ്ടു മരങ്ങൾ മുറിച്ചു മാറ്റുന്നതിന് താല്പര്യ
മുള്ള മരം വെട്ടുകാർ 31.03.2021ന് 3 മണി
ക്ക് മുമ്പായി പഞ്ചായത്ത് സെക്രട്ടറി മുമ്പാ
കെ ക്വട്ടേഷൻ നൽകണം.കൂടുതൽ വിവര ങ്ങൾക്ക് 9496048103 എന്ന നമ്പറിൽ ബ ന്ധപ്പെടണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Post a Comment