മാഹി: അഴിയൂരിൽ സൗജന്യ നിയമ ബോധവത്കരണവും മികവാർന്ന പ്രവർത്തനം നടത്തിയ സ്ത്രീകളെ ആദരിക്കലും ബുധനാഴ്ച രാവിലെ 10 - ന് നടക്കും . വനിതാ ദിനത്തിൻ്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിലാണ് പരിപാടി . വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി നടത്തുന്ന പരിപാടിയിൽ അഡ്വ . സി.വിനോദ് ക്ലാസെടുക്കും .
Post a Comment