o മരണ വാർത്ത
Latest News


 

മരണ വാർത്ത



സുനിത കുമാരി


ന്യൂമാഹി: ചാലക്കര മൈദ ക്കമ്പനിക്ക് സമീപം ചരള് പറമ്പത്ത് ഗ്രെയിസിൽ ടി.കെ.സുനിതകുമാരി (50) അന്തരിച്ചു.

ദീർഘകാലം കുറിച്ചിയിൽ പച്ചക്കറി ക്കച്ചവടം ചെയ്തിരുന്ന പരേതനായ എൻ.വി.ദാസൻ്റെയും ടി.കെ.ശാരദ (പളളൂർ, കോഹിനൂർ) യുടെയും മകളാണ്.


ഭർത്താവ്: കെ.ടി. ശിവദാസൻ (വടകര).


മക്കൾ: അനശ്വര (ഡിഗ്രി വിദ്യാർഥിനി). അപർണ്ണ (പ്ലസ് ടു വിദ്യാർഥിനി).


സഹോദരങ്ങൾ: എൻ.വി.മനോജ് (കോയമ്പത്തൂർ), ടി.കെ.ശ്രീജിത്ത് (സി.പി.എം. ഈയ്യത്തുങ്കാട് ഈസ്റ്റ് ബ്രാഞ്ച് സിക്രട്ടറി, ഡയറക്ടർ, പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക്). 


സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post