o ജീവിതം തിരികെ നല്കിയ കൈ
Latest News


 

ജീവിതം തിരികെ നല്കിയ കൈ


 *കേരള ബാങ്കിലെ വടകര ശാഖയിൽ നിന്നും താഴേക്ക്  വീഴാൻ നോക്കിയ ആളെ അത്ഭുതകരമായി രക്ഷപ്പെടുത്തി  യുവാവ്





വടകര കേരളം ബാങ്ക് ശാഖയിൽ വരി നിൽക്കുമ്പോൾ താഴേക്ക് വീഴാൻ തുടങ്ങിയ യുവാവിനെ മനഃസാനിധ്യം കൊണ്ട് രക്ഷിച്ച മീത്തൽ ബാബു എന്ന യുവാവിന് സാമൂഹ്യ മാധ്യമങ്ങളിൽ കയ്യടി* 


*ഇന്ന് രാവിലെ സംഭവിച്ചു എന്ന് പറയുന്ന വീഡിയോയിൽ അടുത്തടുത്ത് നിൽക്കുന്ന രണ്ടുപേരെയും കാണാം യാതൊരു മുന്നറിയിപ്പോ ലക്ഷണമോ കൂടാതെ അടുത്ത് നിൽക്കുന്ന ആൾ പുറകോട്ടു മലർന്നു വീഴുകയായിരുന്നു ഉടനെ തൊട്ടടുത്തുണ്ടായിരുന്ന ബാബുവിന്റെ സമയോചിതമായ ഇടപെടൽ ഒരു പക്ഷെ അദ്ദേഹത്തിന്റെ ജീവൻ വരെ നഷ്ടപ്പെടുമായിരുന്ന വൻ ദുരന്തത്തിൽ നിന്ന് തന്നെ തന്നെയുള്ള കൈപിടിച്ചു കയറ്റൽ ആയി ആയി. എന്തായാലും മണിക്കൂറുകൾ കൊണ്ട് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി*



Post a Comment

Previous Post Next Post