o പര്യടനം നടത്തി
Latest News


 

പര്യടനം നടത്തി


 മാഹി:  മാഹി നിയോജക മണ്ഡലം SDPI സ്ഥാനാർത്ഥി സി.കെ. ഉമ്മർ മാസ്റ്റർ പൂഴിത്തലയിൽ  തിരഞ്ഞെടുപ്പ് പര്യടനം  നടത്തി. 


നൗഷാദ്, അലി, നിസാർ, ഇക്ബാൽ, സിറാജ്, മുനീർ പന്തക്കൽ, അഷ്‌റഫ്‌ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Post a Comment

Previous Post Next Post