കുടുംബ നാഥക്ക് 1000 രൂപ പെൻഷൻ,സൗജന്യ ലാപ്ടോപ്പ്★
പുതുച്ചേരി ★
കോൺഗ്രസ്സ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കി.
*കുടുംബനാഥക്ക് 1000രൂപ മാസംതോറും.
*വാർദ്ധക്യ ,വിധവാ പെൻഷൻ പടി പടിയായി 5000 രൂപ വരെ ഉയർത്തും.
*10.+2 വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്പ്ടോപ്പ്.
*അംഗ പരിമിതർക്ക് പെൻഷൻ 5000രൂപ വരെ.
*എല്ലാ മാസവും സൗജന്യമായി അരി,പഞ്ചസാര,പരിപ്പ് എന്നിവ നൽകും.
*സ്വദേശി,ഭാരതി,റെഡ്യാർ മില്ലുകൾ തുറക്കും.
*സംസ്ഥാന പദവി ലഭിക്കാൻ ശ്രമിക്കും.
*വിദ്യാഭ്യാസ ബോർഡ്.
*വിദ്യാർത്ഥികൾക്ക് ദിവസേന 2 ജി ബി ഡാറ്റ സൗജന്യമായി നൽകും.
*മൽസ്യത്തൊഴിലാളികളെ എസ് സി,എസ് സി പട്ടികയിൽ ഉൾപ്പെടുത്തും.
*എല്ലാവർക്കും സൗജന്യ ഇൻഷൂറൻസ് .
*വീടെടുക്കാൻ ധനസഹായം 2ലക്ഷം ,3 ലക്ഷമായി ഉയർത്തും.
*സർക്കാർ ,സ്വകാര്യ സ്ഥാപനങ്ങളിൽ 3 ലക്ഷം പേർക്ക് ജോലി.*

Post a Comment