o പ്രചരണം നടത്തി
Latest News


 

പ്രചരണം നടത്തി

 പ്രചരണം നടത്തി




എൻ ഡി എ സ്ഥാനാർത്ഥി    വി പി അബ്ദു

ൽ റഹ്മാൻ         കരീക്കുന്ന് നവധാര റോഡ് പരിസരത്ത്  പ്രചരണം നടത്തി വാർഡ്‌ 10- ബൂത്ത്‌ 22 കരീക്കുന്ന് - നവധാര        റോഡ് പരിസരത്ത് ഇന്ന് പര്യടനം നടത്തി . ഗോകു

ലൻ ബി  സജിത്ത്      പി കെ പ്രത്യുഷ് ലാൽ 

സുനിൽ പി കെ ,പ്രേമാനന്ദൻ പി        പ്രദീപ്‌ നള്ളി എന്നിവർ നേതൃത്വം നൽകി



പള്ളൂർ: മാഹിയിലെ എൻ.ഡി.എ   സ്ഥാനാ

ർഥി വി.പി. അബ്ദുൾ റഹ്മാൻ പളളൂർ കരീ ക്കുന്നുമ്മൽ പ്രദേശത്ത് ഞായറാഴ്ച      ഗൃ ഹസന്ദർശനം നടത്തി.ബി.ഗോകുലൻ,   പി. കെ.സജിത്ത്,പ്രത്യുഷ്ലാൽ,   പി.കെ.സുനി

ൽ,     പി.പ്രേമാനന്ദൻ, നള്ളി പ്രദീപ്‌ കുമാർ എന്നിവർ.   സ്ഥാനാർഥിയാടൊപ്പമുണ്ടായി

തിങ്കളാഴ്ച മാഹി പൂഴിത്തല വളവിൽ,.   

റക്കൽ കടലോര മേഖലയിൽ  സ്ഥാനാർഥി പര്യടനം നടത്തും.      ചൊവ്വാഴ്ച നടക്കുന്ന റോഡ് ഷോ രാവിലെ മൂലക്കടവിൽ നിന്നും തുടങ്ങി മാഹി പാറക്കലിൽ സമാപിക്കും



Post a Comment

Previous Post Next Post