പ്രചരണ ജാഥ നടത്തി
ഐക്യ മതേതര ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി രമേശ് പറമ്പത്തിന്റെ ആദ്യ
ഘട്ട വാഹന പ്രചരണ ജാഥ മൂലക്കടവ് മാ ക്കുനിയിൽ നിന്നും തുടങ്ങി ഇടയിൽപ്പീടി
കയിൽ അവസാനിപ്പിച്ചു.. മാക്കുനിയിൽ വച്ച് നടന്ന സ്ഥാനാർത്ഥി പര്യടനത്തിന്റെ ഉൽഘാടനം കർമ്മം സ്ഥാനാർത്ഥിയെ ഷാ
ൾ അണിയിച്ച് പുതുച്ചേരി മുൻ ആഭ്യന്തര
മന്ത്രി ഇ.വത്സരാജ് നിർവഹിച്ചു. അഹമ്മദ് ബഷീർ,ഇമ്പ്രാഹിം കുട്ടി തൊണ്ടന്റവിട,കെ മോഹനൻ,സത്യൻ കേളോത്ത്,രെജിലേഷ് കെ.പി,കെ.ഹരീന്ദ്രൻ,മുനവർ പന്തക്കൽ,
അലി അക്ബർ ഹാഷിം, കെ.കെ.വത്സൻ
,സുമിത്ത്,വൈഷ്ണവ്, കെ.പി.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു...നാളെ ഇടയി
ൽപ്പീടികയിൽ നിന്നും തുടങ്ങുന്ന വാഹന പ്രചരണ ജാഥ ഗ്രാമത്തിയിൽ അവസാനി
ക്കും..

Post a Comment