കെട്ടി വെക്കാനുള്ള തുക കൈമാറി
ഐക്യ മതേതര ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ രമേശ് പറമ്പത്തിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം മാഹി മേഖലാ എൻ എസ് യു ഐ കമ്മിറ്റി പ്രസിഡന്റ് സുമിത്ത് സ്ഥാനാർത്ഥി രമേശ് പറമ്പത്തിന് കൈമാറി.എൻ എസ് യു ഐ വൈസ് പ്രസിഡന്റ് ശ്രീകാന്ത് ഒപി,ജനറൽ സെക്രട്ടറിമാരായ ശ്രേയസ്,തമാം മുബാരിശ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment