സെയിൽടാക്സ് ഉദ്യോഗസ്ഥരുടെ ദ്രോഹ നടപടികൾ ; മാഹിയിൽ 23 ന് വ്യാപാര ബന്ദ് .
സെയിൽ ടാക്സ് ഉദ്യോഗസ്ഥരുടെ വ്യാപാരി ദ്രോഹ നടപടിയിൽ പ്രതി
ഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി മാർച്ച് 23 ന് മാ
ഹിയിൽ വ്യാപാരി ബന്ദ് നടത്തുന്ന
തെന്ന് ചെയർമാൻ കെ.കെ.അനി
ൽ കുമാർ വാർത്താ സമ്മേളന
ത്തിൽ അറിയിച്ചു. മാഹിയിൽ മാ തൃകാപരമായി വ്യാപാരം നടത്തു
ന്ന ഷാം ഇന്റീരിയൽ , ഫാമിലി
ഷോപ്പിങ്ങ് സെന്റർ എന്നിവയുടെ
ബാങ്ക് അക്കൗണ്ടുകളും. , പാർട്
ണർമാരുടെ എൻ.ആർ.ഐ. അ
ക്കൗണ്ടുകൾ ഉൾപ്പടെ ഫ്രീസ് ചെ
യ്ത നടപടിയിലും പ്രതിഷേധിച്ചാ
ണ് ബന്ദ് നടത്തുന്നത് .ഏകീകൃത
നികുതി നയം കേന്ദ്ര സർക്കാർ
കൊണ്ടു വന്നിട്ടും , സെയിൽ ടാ
ക്സ് ഡിപ്പാർട്ട്മെന്റ് വ്യാപാര
സ്ഥാപനങ്ങളിൽ കയറിയിറങ്ങി
നിരന്തരം ദ്രോഹിക്കുന്നത് തുടർ
ന്നാൽ ഉദ്യോഗസ്ഥരെ വ്യാപാരി
സമൂഹം തടയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഷാജി പിണ
ക്കാട്ട് കെ.കെ.ശ്രീജിത്ത് , ഷാജു കാനത്തിൽ എന്നിവർ സംബന്ധി
ച്ചു .

Post a Comment