*ന്യൂമാഹിയിലെവനിതാ പഞ്ചായത്ത് പ്രസിഡൻ്റിനെയും*
*വനിതാ ഉദ്യോഗസ്ഥ മേധാവികളെയും ആദരിക്കുന്നു*
11ന് വ്യാഴം ഉച്ചകഴിഞ്ഞ് 3.30ന് പെരിങ്ങാടി റെയിൽവെ ഗെയിറ്റിനും പോസ്റ്റ് ഓഫീസിനും മധ്യേയുള്ള യൂണിറ്റി സെന്റർ ഹാളിൽ വെച്ചാണ് ആദരിക്കുന്നത്
എം.കെ. സെയ്തു
[പഞ്ചായത്ത് പ്രസിഡൻ്റ്]
ഡോ.പി.എസ്.സീമ
[ഹോമിയോ മെഡിക്കൽ ഓഫീസർ ]
ഇ.കെ.രമ്യ
[പോലീസ് സബ് ഇൻസ്പെക്ടർ]
കെ. ഷീജാമണി
[പഞ്ചായത്ത് സിക്രട്ടറി ]
ഇ.ആർ.ജയന്തി
[വില്ലേജ് ഓഫീസർ ]
കെ.ശ്രീലത
[പോസ്റ്റ് മാസ്റ്റർ പെരിങ്ങാടി സബ് പോസ്റ്റ് ഓഫീസ് ]
എന്നിവരെയാണ് ആദരിക്കുന്നത്....
കാര്യപരിപാടി:
സ്വാഗതം : എൻ.വി.അജയകുമാർ
അധ്യക്ഷൻ: ഖലീൽ ഉർ റഹ്മാൻ (പ്രസിഡൻറ്, ന്യൂമാഹി വികസന സമിതി)
ആദര സമർപ്പണം....
ഉദ്ഘാടനം:
അഡ്വ. എൻ.കെ.സജ്ന (അഡീഷണൽ ഡ്യൂട്ടി കൗൺസൽ, താലൂക്ക് ലീഗൽ സർവ്വീസ്, മാഹി)
അർജുൻ പവിത്രൻ
(വൈസ് പ്രസിഡൻറ്, ന്യൂമാഹി ഗ്രാമപഞ്ചായത്ത്)
ഫാത്തിമ കുഞ്ഞിത്തയ്യിൽ (പഞ്ചായത്ത് അംഗം)
ടി.എച്ച്.അസ്ലം (പഞ്ചായത്ത് അംഗം)
സി.വി.രാജൻ പെരിങ്ങാടി
സി.കെ.രാജലക്ഷ്മി
സുധീർ കേളോത്ത്
സി.ആർ.റസാഖ്
എന്നിവർ ആശംസകളർപ്പിക്കും
നന്ദി : എൻ.കെ.സജീഷ് (സിക്രട്ടറി, ന്യൂമാഹി വികസന സമിതി)
Post a Comment