മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ക്രമക്കേട്,ലെഫ് ഗവർണ്ണർ അന്വേഷണത്തിനുത്തരവിട്ടു
പുതുച്ചേരി :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടുത്ത പ്രദേശങ്ങളിലുള്ള 62 പേർക്ക് ചികിൽസക്കായി 5000₹ അനുവദിച്ചതിൽ ക്രമക്കേടുള്ളതായി ലെഫ് ഗവർണ്ണർ .അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിൽസിക്കാൻ മാത്രം അസുഖമുള്ളവർക്ക് പണം നൽകിയതന്വേഷിക്കാൻ,ലെഫ് ഗവർണ്ണർ വിജിലൻസിന് ഉത്തരവിട്ടു .
Post a Comment