====================
*യാത്രയയപ്പ് നല്‍കി*
മാഹി അഡ്മിനിസ്റ്റ്രേറ്റ
റായി മൂന്ന് വര്‍ഷക്കാലം
സേവനമനുഷ്ടിച്ച് യാനത്തേക്ക് സ്ഥല മാറ്റം ലഭിച്ച ബഹു.
ശ്രീ.അമന്‍ ശര്‍മ്മയ്ക്ക്
മാഹി റീജിയണല്‍ മസ്
ജിദ് & മദ്രസ്സ കോര്‍ഡി
നേഷന്‍ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ സമുന്നത
മായ യാത്രയയപ്പ് നല്‍കി.
ചടങ്ങില്‍ കെ.ഇ.മമ്മു
സാഹിബ് ഉപഹാരം
നല്‍കി. ടി.കെ.വസീം
എ.വി.യൂസഫ്എന്നിവര്‍
പരിപാടിയില്‍ സംബന്ധി
ച്ചു.


Post a Comment