o ഡിഗ്രി സർട്ടിഫിക്കറ്റ് കൈപ്പറ്റണം
Latest News


 

ഡിഗ്രി സർട്ടിഫിക്കറ്റ് കൈപ്പറ്റണം


  മയ്യഴി: മഹാത്മാഗാന്ധി ഗവ . ആർട്സ് കോളേജിലെ 2016-19 വർഷ ബി.എ. , ബി.എസ്സി . , ബി.കോം . പഠനം പൂർത്തീകരിച്ച വിദ്യാർഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണത്തിനായി കോളേജ് ഓഫീ സിൽ എത്തി . ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ സഹിതം പ്രവൃത്തി ദിവസങ്ങളിൽ സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു .

Post a Comment

Previous Post Next Post