ഫൈറ്റേഴ്സ് & അക്ഷയ അഴിയൂരിന്റെ ആഭിമുഖ്യത്തിൽ
സദു അലിയൂർ അനുസ്മരണത്തോടനുബന്ധിച്ച് ഓൺലൈൻ ചിത്രരചനാമത്സരം നടത്തുന്നു . ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം 19/02/21 വെള്ളിയാഴ്ചക്ക് മുമ്പ് ചിത്രങ്ങൾ വരക്കണം .
വിഷയം - ഉത്സവക്കാഴ്ച്ചകൾ
വിശദവിവരങ്ങൾക്ക്
വിളിക്കുക
8075247815 7594941404

Post a Comment