o ബോധവത്കരണ പരിപാടി തുടങ്ങി
Latest News


 

ബോധവത്കരണ പരിപാടി തുടങ്ങി


 മയ്യഴി ഗതാഗത - ദേശീയപാത മന്ത്രാലയം ദേശീയ റോഡ് സുരക്ഷാവാരത്തിനുപകരം ഫെബ്രുവരി 17 വരെ ഒരുമാസം റോഡ് സുരക്ഷാമാസം ആചരിക്കുന്നതിൻറെ ഭാഗമായി മാഹിയിൽ ബോധവത്കരണ പരിപാടികൾ തുടങ്ങി . പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും ട്രാഫിക് അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമായി മോട്ടോർ വെഹിക്കിൾസ് ആക്ട് 1988 ലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ട് , ഭേദഗതി വരുത്തിയ മറ്റ് സംസ്ഥാന , കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ ചേർന്നു . പുതുച്ചേരി ഗതാഗത വകുപ്പ് പുറത്തിറക്കിയ പുതിയ വ്യവസ്ഥ കളനുസരിച്ച് കോടതികളുടെ വിധി ആവശ്യമില്ലാതെ “ കോമ്പൗണ്ട ബിൾ കുറ്റങ്ങൾക്ക് പോലീസ് , ഗതാഗത , റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സ്പോട്ട് പിഴ ചുമത്താൻ സാധിക്കും .

Post a Comment

Previous Post Next Post