o പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രിസഭ മറിച്ചിടാനുള്ള ബിജെപി നീക്കം നടക്കില്ല
Latest News


 

പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രിസഭ മറിച്ചിടാനുള്ള ബിജെപി നീക്കം നടക്കില്ല

 


" പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രിസഭ മറിച്ചിടാനുള്ള ബിജെപി നീക്കം നടക്കില്ല 

മാഹി- പുതുച്ചേരിയിലെ വി.നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ മറിച്ചി ടാനുള്ള ബിജെപി നീക്കം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . യുഡിഎഫി ന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് മാഹി മൂലക്കട വിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയാ യിരുന്നു . ഐക്യ പുരോഗമന ജനാധിപത്യ സഖ്യ മാണ് സ്വീകരണം നൽകിയത് . കെ.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു . എം എൽഎമാരായ പാറക്കൽ അബ്ദുല്ല , എൻ.ഷംസു ദ്ദീൻ , യുഡിഎഫ് നേതാക്കളായ രമേശ് പറമ്പത്ത് . എം.ഡി.തോമസ് , കെ.മോഹനൻ , സത്യ കേളോത്ത് , ഇ.കെ.മുഹമ്മദലി , കെ . ഹരീന്ദ്രൻ , പി.പി. ആശാലത , ശ്യാംജിത്ത് പാറക്കൽ , പി.അയൂബ് എന്നിവർ പ്രസം ഗിച്ചു 

Post a Comment

Previous Post Next Post