പുതുച്ചേരി
ഇന്ന് കാരൈക്കലിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത പൊതുയോഗത്തിൽ വെച്ച് മുൻ എംഎൽഎമാരും മറ്റും ബിജെപിയിൽ ചേർന്നു .
മുൻ കോൺഗ്രസ്സ് എംഎൽഎ ജോൺകുമാർ ,കാലാപ്പാട്ട് മുൻ എംഎൽഎ കല്യാണ സുന്ദരം,മുൻ എംഎൽഎ അരുൾ മുരുകൻ,മുൻ എൻആർകോൺഗ്രസ്സ് എംഎൽഎ അശോക് ആനന്ദ്,മുൻ ഡിഎംകെ എംഎൽഎ വെങ്കിടേശൻ,എന്നിവരും,ഇന്ന് സ്പീക്കർ സ്ഥാനം രാജിവെച്ച ശിവക്കൊഴുന്തിന്റെ സഹോദരൻ രാമലിംഗം,മുൻ സ്പീക്കറുടെ മകൻ,ജോൺകുമാറിന്റെ മകൻ,സഹോദരീ ഭർത്താവ് ദാമോദരൻ എന്നിവരുമാണ് നമശിവായത്തിന്റെ നേതൃത്വത്തിൽ അമിത്ഷായുടെ മുമ്പാകെ ബിജെപിയിൽ ചേർന്നത്.



Post a Comment