സി ദാമോദരൻ മാസ്റ്റർ മലയാളത്തിലേക്ക് വിവർത്തനം നടത്തിയ സ്കന്ദപുരാണത്തിലെ ഗുരുഗീതയുടെ പ്രകാശനം മാർച്ച് ഒന്നിന്. മാര്‍ച്ച് 1ന് വൈകുന്നേരം 4 മണിക്ക് പള്ളൂര്‍ വ്യാപാരഭവനില്‍ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് എം.മുകുന്ദനാണ് പ്രകാശനം നിര്‍വ്വഹിക്കുന്നത്. പളളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കൻ്ററി സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന സി ദാമോദരൻ സംസ്കൃതം, തമിഴ്, ഫ്രഞ്ച് ഭാഷാ പണ്ഡിതൻ കൂടിയാണ്

Post a Comment