പട്ടയം നല്കും
മയ്യഴി > മാഹിയിലെ ഭൂരഹിതരായ പട്ടയത്തിന് അർഹരായ 11 പേർക്ക് തിങ്കളാഴ്ച രാവിലെ പുതിയ പട്ടയം വിതരണം ചെയ്യുമെന്ന് ഡോ . വി . രാമചന്ദ്രൻ എം.എൽ.എ.അറിയിച്ചു.
ലഭിച്ച അപേക്ഷകളിൽനിന്ന് റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിൽ 18 അപേക്ഷകരെയാണ് പരിഗണിച്ചത്.
ഇവരിൽ അപേക്ഷ സമർപ്പിച്ചതിൻ്റെ മുൻഗണ നാക്രമമനുസരിച്ചാണ് പട്ടയം നൽകുന്നത് . അഡ്മിനിസ്ട്രേറ്റർ അമൻ ശർമയുടെ സാന്നിധ്യത്തിൽ ഡോ . വി . രാമചന്ദ്രൻ എം.എൽ.എ .പട്ടയം നൽകും . പട്ടയ കമ്മറ്റി അംഗങ്ങളും സംബന്ധിക്കും .

Post a Comment