മരണം
പള്ളൂർ : ആറ്റകുലോത്ത് നിഷ നിവാസിൽ മമ്മു(75) മരണപ്പെട്ടു. ഭാര്യ സബിയ
മക്കൾ.നിഷ (ഗവ ആയുർവേദ ഹോസ്പിറ്റൽ ചാലക്കര ) മാഷുദ, ഷെറി, മർഫിൽ,
മരുമക്കൾ : ഷാജഹാൻ (ദുബായ് )റഫീഖ് (ദുബായ്) കാസിമ്, ഫാത്തിമ
കബറടക്കം രാവിലെ 8മണിക്ക് പള്ളൂർ ഗ്രാമത്തി ജുമാ മസ്ജിദിൽ
Post a Comment