കാണാതായ യുവതി വീരാജ്പേട്ടയിൽ
തലശ്ശേരി : എരഞ്ഞോളി മഹിളാമന്ദിരത്തിൽ നിന്നും കഴിഞ്ഞ 15 ന് കാണാതായ നാൽപതുകാരിയെ വീരാജ്പേട്ടയിൽ കണ്ടെത്തി . കുടക് കുട്ട സ്വദേശിനി സിസിലിയെയാണ് പേട്ടയിലെഒരുആശ്രമത്തിൽ കഴിയുന്ന തിനിടയിൽ തലശ്ശേരി എ.എസ്.ഐ മാരായശശീന്ദ്രൻ , സഹീർ എന്നിവർ കണ്ടെത്തിയത് . കോടതി ഇവരെ
ആശ്രമത്തിലേക്ക് പോകാൻ അനുവദി ച്ചു..അലഞ്ഞുതിരിയുന്നതിനിടൽ പൊ ലീസാണ് ഇവരെനേരത്തെ കോടതി നിർദ്ദേശപ്രകാരം എരഞ്ഞോളി
മഹിളാമന്ദിരത്തിൽ എത്തിച്ചത് .

Post a Comment