Home സ്വർണം പിടികൂടി MAHE NEWS February 05, 2021 0 സ്വർണം പിടികൂടി കണ്ണൂർവിമാനത്താവളത്തിൽ നിന്നും 19 ലക്ഷം രൂപ വില വരുന്ന 394 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി തലശേരി കൂരാറ സ്വദേശി മുഹമ്മദ് ഷാഹിൽ നിന്നാണ് സ്വർണം പിടികൂടിയത് ജൂസ് മിക്സർ ഗ്രൈന്റർ മോട്ടറിനുള്ളിൽ ഒളിപ്പിച്ച് നിലയിലായിരുന്നു സ്വർണം
Post a Comment